2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

                                           

     രക്ത ദാന ക്യാമ്പ് 

25/09/2015 

at Govt. City School Tvpm.... Thanks to students Phmkmvhss, Yuvasree Alumini Association 

Phmkmvhss, Vhse school Teachers, VHSE NSS Cell, Rcc Tvpm Staffs, Govt. City School Staffs 

Tvpm and friends those who participate and make it a great success......






























2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

                       

                                               BLOOD DONATION CAMP  


        എല്ലാവരുടെയും  സഹകരണം പ്രതീക്ഷിക്കുന്നു 

                                                പങ്കെടുക്കുക   വിജയിപ്പിക്കുക ..............



2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

         

                   പണിമുടക്ക് ദിനത്തിലെ പരിപാലനം 










                             
   
             വൃദ്ധസദനത്തിലെക്കൊരു  യാത്ര 


കലാലയങ്ങളിലെ ഓണാഘോഷങ്ങള്‍ യന്ത്രവല്‍ക്ര്തമാവുകയും, 

സഹപാഠിയുടെ മരണത്തിനുവരെ ഇടയാക്കുകയും ചെയ്ത കേരളത്തിന്‍റെ 

ഓണം..... ഫയര്‍എന്‍ഞ്ചിനും ചെകുത്താന്‍ലോറികള്‍ക്കും കാലന്‍ 

ജീപ്പുകള്‍ക്കും പിറകെ പോകാതെ അതിനു ചിലവാകുന്നതിന്‍റെ ഒരംശം 

കൊടുക്കൂ ആരോരും ഇല്ലാത്ത (എല്ലാവരും ഉണ്ടായിട്ടും അനാധരായി 

ജീവിക്കുന്ന) ഇവരെപോലുള്ള അമ്മമാരെ, അച്ഛന്‍മാരെ, കുഞ്ഞുമക്കളെ 

അവരുടെ ഒരുനേരത്തേ ആഹാരത്തിനായ് അവരുടെ ഒരു നിമിഷത്തെ 

സന്തോഷത്തിനായ്...... ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി Team NSS 

PHMKMVHSS Panavoor at Tripadam oldage Home Nedumangad














               
               
                     കർഷകദിനാചരണം  ചിങ്ങം 1  പനവൂർ പഞ്ചായത്ത്‌